എന്റെ ചോദ്യങ്ങള്‍, നിന്റെ ഉത്തരങ്ങളെ തേടി- നീല പുതച്ച ആകാശത്ത് പറന്നുനടന്നു നിന്റെ ഉത്തരങ്ങള്‍ ലില്ലിപ്പൂക്കള്‍ നിറഞ്ഞ പള്ളിപ്പറമ്പില്‍ ഒരു കല്ലറക്കുഴിക്കരികെ കാത്തിരുന്നു ഒരു കുടീരം ഉയരുന്നതും- അതില്‍ എന്റെ നാമം എഴുതുന്നതും കാത്ത്
1 comment:
Anonymous
said...
Shinu, finally I'm here too..
I feel a lost romance in all your writings..!! Is love mostly meant to be ignored? But it is a divine feeling, even when you could only hide it in the heart..
1 comment:
Shinu, finally I'm here too..
I feel a lost romance in all your writings..!! Is love mostly meant to be ignored? But it is a divine feeling, even when you could only hide it in the heart..
Good wishes to you
JF
Post a Comment